Monday, September 22, 2008

എന്റെ നൊമ്പരങ്ങള്‍ ........

നന്ദി നീ നല്കാന്‍ മടിച്ച പൂചെണ്ടുകള്‍ക്ക് ;
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക് ;
എന്‍ മണ്ണില്‍ വീനോഴുകാത്ത മുകിലുകള്‍ക്ക് ;
എന്നെ തഴുകാത്ത ,എന്നില്‍ തളിര്‍ക്കാതെ
എങ്ങോ മരന്ജോരുഷ:സന്ധ്യകള്‍ക്ക് ;
എന്റെ കന്നിലുടഞ്ഞ കിനാവിന്‍ കുമിളകല്‍ക്കെല്ലാം
എനിക്ക് നീ നല്കാന്‍ മടിച്ചവക്കെല്ലാം .....
പ്രിയ ജീവിതമേ നന്ദി നന്ദി നന്ദി ......

2 comments:

വരവൂരാൻ said...

കുറൊയൊക്കെ മംഗ്ലിഷിലാണലോ
എല്ലാം നന്നായിട്ടുണ്ട്‌. പക്ഷെ ഈ വരികൾ .....

Jishnu Namboodiri said...

മംഗ്ലീഷിൽ എഴുതി വായ്ക്കാൻ ബുദ്ധിമുട്ടിച്ചല്ലോ കുട്ടിയേ... എന്തായാലും കുഴപ്പം ഒന്നു ഇല്ലാ.l