Monday, April 27, 2009

ഒരിക്കലും നിന്നെ മറക്കാന്‍ എനിക്ക് ആവില്ല....

ഞാന്‍ ബിരുദം ആദ്യായ വര്ഷം പഠിക്കുമ്പോള്‍ ഒരാളെ പരിചയപ്പെട്ടു....ഞാന്‍നാട്ടില്‍ വന്നതായിരുന്നു....എങ്ങനെ ഞാന്‍ അയാളെ സ്നേഹിച്ചു എന്ന് ഇപ്പോഴും എനിക്ക് അറിയില്ല...അയാളെ കുറിച്ചു അയാള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമായിരുന്നു എനിക്ക് അറിയാമായിരുന്നത്....പക്ഷെ..,എനിക്ക് ഇഷ്ടമായിരുന്നു അയാളെ...ഒരുപാടു...ഒരുപാടു....ഞങ്ങള്‍ തമ്മില്‍ രണ്ടു മൂന്നു പ്രാവശ്യമേ കണ്ടിട്ടുള്ളു എങ്കിലും അയാള്‍ അന്ന് എന്റെ എല്ലാമായിരുന്നു....എപ്പോഴും ഞങ്ങള്‍ ഫോണ്‍ ചെയ്യുമായിരുന്നു....അങ്ങനെ ഒരിക്കല്‍ അയാളുംഒരു ഫ്രെണ്ടും കൂടി എന്നെ കാണാന്‍ വന്നു.... അന്ന് ഞാന്‍ ആദ്യമായി അറിഞ്ഞു പ്രണയം എന്താണ് എന്ന്....ഞങ്ങള്‍ അന്ന് ഒരു ഫിലിം-നു പോയി ...ഞാന്‍ പക്ഷെ ...സിനിമ ഒന്നും കണ്ടില്ല...അയാള്‍ എന്നെ കാണാന്‍ സമ്മതിച്ചില്ല എന്ന് പറയുന്നതാവും നല്ലത്.... ayaalkku onninum ente sammatham aavasyamillarunnu....aadyamayi ayaal enne kiss cheythathu njan ente jeevithathil marakkilla....aadyam ayal pathiye ente kayyil pidichu kondanu thudangiyathu ....pinne athu mukhathu ethi...aadyamokke enikku pedi aayirunnu...onnum vendannu njan palapravashyam paranju nokki...pakshe....ayal balamayi...ente mukham pidichu kiss cheythu...ho...enthoru feeling aayirunnu athu....

1 comment:

പാവപ്പെട്ടവൻ said...

അയാള്‍ക്ക്‌ ഒന്നിനും എന്റെ സമ്മതം ആവസ്യമില്ലരുന്നു ....ആദ്യമായി അയാള്‍ എന്നെ കിസ്സ്‌ ചെയ്തത് ഞാന്‍ എന്റെ ജീവിതത്തില്‍ മറക്കില്ല ....ആദ്യം അയാള്‍ പതിയെ എന്റെ കയ്യില്‍ പിടിച്ചു കൊണ്ടാണ് തുടങ്ങിയത് ....പിന്നെ അത് മുഖത്ത് എത്തി ...ആദ്യമൊക്കെ എനിക്ക് പേടി ആയിരുന്നു ...ഒന്നും വേണ്ടാന്ന് ഞാന്‍ പലപ്രാവശ്യം പറഞ്ഞു നോക്കി ...പക്ഷെ ....അയാള്‍ ബലമായി ...എന്റെ മുഖം പിടിച്ചു കിസ്സ്‌ ചെയ്തു ...ഹോ ...എന്തൊരു ഫീലിംഗ് ആയിരുന്നു അത് ....

ഇത്രയും ഇംഗ്ലിഷില്‍ എഴുതിയത് എന്തിനാണ് ?പെട്ടന്ന് മനസ്സിലാകാതെ ഇരിക്കനാണോ ! ബയ് ദ് ബയ് എല്ലാരു അയാളെ പോലല്ല എന്‍റെ കൂടെ വന്നു നോക്ക് .
സമ്മതം ഇല്ലാതെ ഞാന്‍ തൊടില്ല.... അമ്മയാണേ സത്യം .